Kerala Beats Punjab By 23 Runs In The Ranji Trophy<br />തുടര്‍ച്ചയായ തിരിച്ചടികള്‍ക്കു ശേഷം രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളം വിജയത്തിന്റെ ട്രാക്കിലേക്കു കയറി. തിരുവനന്തപുരം സെന്റ് സേവിയേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ നടന്ന അഞ്ചാം റൗണ്ട് മല്‍സരത്തില്‍ കരുത്തരായ പഞ്ചാബിനെയാണ് കേരളം തകര്‍ത്തുവിട്ടത്.<br />#RanjiTrophy #KeralaVsPunjab